Question: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യത്തെ ചരിത്ര സ്മാരകം
A. ചെരായ് ദോയ് മയ്ദം
B. ജന്തർ മന്ദിർ
C. സാഞ്ചി സ്തൂപം
D. ഹജൂരാഹോ
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആര്